Jafar Ponnani
Jafar Ponnani
  • Видео 728
  • Просмотров 1 474 926
ഫോണിൽ പൊടിയോ വെള്ളമോ ഉണ്ടെങ്കിൽ ഈസിയായി നിങ്ങൾക്ക് തന്നെ ക്ലീൻ ചെയ്യാം
ഫോണിൽ പൊടിയോ വെള്ളമോ ഉണ്ടെങ്കിൽ ഈസിയായി നിങ്ങൾക്ക് തന്നെ ക്ലീൻ ചെയ്യാം ഇതിലൂടെ ഫോൺ സൗണ്ട് വർദ്ധിപ്പിക്കാനും സാധിക്കും എല്ലാവരും നിർബന്ധമായും ഇത് ചെയ്യുക
APP Link 👇
newsarticle.online/water-remover-your-phone/
Просмотров: 1 767

Видео

10 ഓളം കുടുമ്പങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ വെളിയങ്കോട് പഞ്ചായത്തിൽ വെള്ളക്കെട്ട് രൂക്ഷം
Просмотров 1,4 тыс.21 день назад
10 ഓളം കുടുമ്പങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ വെളിയങ്കോട് പഞ്ചായത്തിൽ വെള്ളക്കെട്ട് രൂക്ഷം
APP ഒന്നുമില്ലാതെ Call record ചെയ്യാം വേണ്ടപ്പെട്ട Contact കൾക്ക് വ്യത്യസ്ത Ringtone Set ചെയ്യാം2024
Просмотров 1,5 тыс.28 дней назад
APP ഒന്നുമില്ലാതെ Call record ചെയ്യാം വേണ്ടപ്പെട്ട Contact കൾക്ക് വ്യത്യസ്ത Ringtone Set ചെയ്യാം 2024 July
Secure All Social Media Password And Another Passwords/ഫോണിൽ ഇത് ഉണ്ടെങ്കിൽ Passwords നഷ്ടപ്പെടില്ല
Просмотров 1,9 тыс.Месяц назад
Link 👇 tinyurl.com/2dxgj695 ഫോണിൽ ഇത് ഉണ്ടെങ്കിൽ ഒന്നിൻ്റെയും Password കൾ നഷ്ടപ്പെടില്ല മറന്നാലും പേടിക്കണ്ട ഇവിടെയുണ്ട് Link 👇 tinyurl.com/2dxgj695 #sequre_all_passwords_2024 #ഫോണിൽ_ഇതുണ്ടങ്കിൽ_പാസ്‌വേഡുകൾ_നഷ്ടപ്പെടില്ല
UPI Payment Announcement In Malayalam All Mobile Phone No Service Charges July 13, 2024
Просмотров 11 тыс.Месяц назад
Direct Link 👇 tinyurl.com/22pzro4w UPI പണ മിടപാട് നടത്തുമ്പോൾ നിങ്ങളുടെ ഫോണിലും കടകളിലേതു പോലെ അയച്ച ആളുടെ പേരും പൈസയുടെ കണക്കും മലയാളത്തിൽ പറഞ്ഞുതരും എല്ലാ ഫോണിലും ഇത് ഫ്രീയായി ചെയ്യാം Direct Link 👇 tinyurl.com/22pzro4w #upi_payment_announcement_in_malayalam
ഇനിയെത്ര വലിയ Photo യും Crop ചെയ്യാതെ WhatsApp DP യായും Insta DP യായും വെക്കാം
Просмотров 1,2 тыс.Месяц назад
Direct Link 👇 tinyurl.com/2dglyeel ഇനിയെത്ര വലിയ Photo യും Crop ചെയ്യാതെ WhatsApp DP യായും Insta DP യായും വെക്കാം Direct Link 👇 tinyurl.com/2dglyeel
Ponnani കടപ്പുറത്ത് ചെമ്മീൻ ചാകര ഒരു കവർ ചെമ്മീന് 100 രൂപ
Просмотров 894Месяц назад
Ponnani കടപ്പുറത്ത് ചെമ്മീൻ ചാകര ഒരു കവർ ചെമ്മീന് 100 രൂപ #ചെമ്മീൻ_ചാകര_പൊന്നാനി_2024_July
WhatsApp ൽ നിങ്ങൾ ഉപയോഗിക്കാൻ മറന്നുപോയ 3 പ്രധാന ഫീച്ചറുകൾ
Просмотров 3,4 тыс.2 месяца назад
WhatsApp ൽ നിങ്ങൾ ഉപയോഗിക്കാൻ മറന്നുപോയ 3 പ്രധാന ഫീച്ചറുകൾ
Editing അറിയാത്തവർക്കും ഫോട്ടോ വച്ചും, Wishes ഉം ഉൾപ്പെടുത്തി ഈദ് മുബാറക് പോസ്റ്റർ നിർമിക്കാം 2024
Просмотров 1,2 тыс.2 месяца назад
APP Link 👇 tinyurl.com/2cbbk7vs Editing അറിയാത്തവർക്കും ഫോട്ടോ വച്ചും, Wishes ഉം ഉൾപ്പെടുത്തി ഈദ് മുബാറക് പോസ്റ്റർ നിർമിക്കാം #making_eidmubarak_poter_2024_june
WhatsApp ന് മാത്രമായി Net Off ചെയ്യാം Status Download ചെയ്യാം Delete ചെയ്ത Message Delete ആവില്ല
Просмотров 1,9 тыс.2 месяца назад
Link 👇 bit.ly/3VkshTt WhatsApp ന് മാത്രമായി Net Off ചെയ്യാം Status Download ചെയ്യാം Delete ചെയ്ത Message Delete ആവാതെ കിട്ടും Link 👇 bit.ly/3VkshTt #delete_whatsapp_recovery_2024_june #whatsapp_status_download_2024
June 10, 2024 Very Important Tips In Malayalam
Просмотров 5602 месяца назад
Offer Group Link 👇 bit.ly/3VxAZiO
2 Important Google Settings / India vs Pak 20/20 World Cup Match
Просмотров 6812 месяца назад
എല്ലാവരും അറിഞ്ഞിരിക്കേണ്ട 2 പ്രധാന Google Settings 2024 June / India VS Pak 20/20 Match Watch Now Not Use In App കളി കാണാനുള്ള Link👇 bit.ly/3R0CrHJ Google ൽ നിർബന്ധമായും off ചെയ്യേണ്ട 2 Settings ഇന്ത്യാ പക് മത്സരം APP ഇല്ലാതെ കാണാം കളി കാണാനുള്ള Link👇 bit.ly/3R0CrHJ
WhatsApp Banned 70 Lakh Indian Number Ban ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് 2024 / June
Просмотров 1,2 тыс.2 месяца назад
WhatsApp Banned 70 Lakh Indian Number Ban ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് 2024 / June
WhatsApp ൽ ഇനിമുതൽ 1 മണിക്കൂർ വീഡിയോകൾ വരെ WhatsApp Status വെക്കാം /WhatsApp Status Long Video 2024
Просмотров 8312 месяца назад
Link👇 bit.ly/4bsHtVD വാട്സാപ്പിൽ ഇനിമുതൽഒരു മണിക്കൂർ വീഡിയോകൾ വരെ സ്റ്റാറ്റസായി വെക്കാം Link👇 bit.ly/4bsHtVD 1 മണിക്കൂർ വീഡിയോകൾ വരെ WhatsApp Status വെക്കാം #long_video_status_2024_,june
Phone ൽ ഈ Settings അറിഞ്ഞാൽ Phone Battery Life Increase ചെയ്യാം ഹാങ്ങ് ആവുന്നതും ചൂടാവുന്നതും തടയാം
Просмотров 5952 месяца назад
Group Link 👇 bit.ly/3V4w1K7 Phone ൽ ഈ Settings അറിഞ്ഞാൽ Phone Battery Life Increase ചെയ്യാം ഹാങ്ങ് ആവുന്നതും ചൂടാവുന്നതും തടയാം ഇതിലൂടെ Group Link 👇 bit.ly/3V4w1K7
ഫോണിൽ ശല്യമായി വരുന്ന പരസ്യങ്ങൾ ഒറ്റക്ലിക്കിൽ ഒഴിവാക്കാം ഇതുവഴി ഫോൺ ചാർജ് നഷ്ടപ്പെടുകയും ഇല്ല
Просмотров 1,3 тыс.2 месяца назад
ഫോണിൽ ശല്യമായി വരുന്ന പരസ്യങ്ങൾ ഒറ്റക്ലിക്കിൽ ഒഴിവാക്കാം ഇതുവഴി ഫോൺ ചാർജ് നഷ്ടപ്പെടുകയും ഇല്ല
Facebook ൽ ഈ Settings Off' ചെയ്തില്ലെങ്കിൽ മുട്ടൻ പണി കിട്ടും 2024 June , 2024
Просмотров 1,9 тыс.2 месяца назад
Facebook ൽ ഈ Settings Off' ചെയ്തില്ലെങ്കിൽ മുട്ടൻ പണി കിട്ടും 2024 June , 2024
WhatsApp New Sequrity Feature 2024 May / സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട WhatsApp Sequrity Feature
Просмотров 6092 месяца назад
WhatsApp New Sequrity Feature 2024 May / സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട WhatsApp Sequrity Feature
Android Phone ഫോണിലുള്ള വിലപ്പെട്ട രേഖകൾ ലീക്കാവാതിരിക്കാൻ ഈ Privacy Settings On ചെയ്യുക
Просмотров 7122 месяца назад
Android Phone ഫോണിലുള്ള വിലപ്പെട്ട രേഖകൾ ലീക്കാവാതിരിക്കാൻ ഈ Privacy Settings On ചെയ്യുക
ഗൂഗിളിൽ ഈ Settings Block ചെയ്തില്ലെങ്കിൽനിങ്ങളുടെ സ്വകാര്യത ലീക്ക് ആവും / Important Google Settings
Просмотров 2,2 тыс.3 месяца назад
ഗൂഗിളിൽ ഈ Settings Block ചെയ്തില്ലെങ്കിൽനിങ്ങളുടെ സ്വകാര്യത ലീക്ക് ആവും / Important Google Settings
Very Easily Make Double Roll Video Amezing Video Editor Malayalam
Просмотров 1,1 тыс.3 месяца назад
Very Easily Make Double Roll Video Amezing Video Editor Malayalam
Password കൾ ലീക്കാവാതിരിക്കാനും, സ്വകാര്യത സംരക്ഷിക്കുവാനും Google ൽ ഈ Settings അറിഞ്ഞിരിക്കുക 2024
Просмотров 5013 месяца назад
Password കൾ ലീക്കാവാതിരിക്കാനും, സ്വകാര്യത സംരക്ഷിക്കുവാനും Google ൽ ഈ Settings അറിഞ്ഞിരിക്കുക 2024
ക്ലോക്കിന്റെയും വാച്ചിൻ്റെയും പരസ്യ ചിത്രത്തിൽ 10.10 എന്ന സമയം കൊടുത്തിരിക്കുന്നതിന് എന്താണ് കാരണം?
Просмотров 3433 месяца назад
ക്ലോക്കിന്റെയും വാച്ചിൻ്റെയും പരസ്യ ചിത്രത്തിൽ 10.10 എന്ന സമയം കൊടുത്തിരിക്കുന്നതിന് എന്താണ് കാരണം?
WhatsApp ൽ 2.New Update WhatsApp ൽ നിരവതി Fake Video, News വരാറുണ്ട് ഇവ സത്യമാണോ എന്നും കണ്ടെത്താം
Просмотров 1,1 тыс.3 месяца назад
WhatsApp ൽ 2.New Update WhatsApp ൽ നിരവതി Fake Video, News വരാറുണ്ട് ഇവ സത്യമാണോ എന്നും കണ്ടെത്താം
Loksabha Election 2024 വോട്ട് ചെയ്യാനുള്ള Slip കിട്ടിയില്ലെങ്കിൽ ഇങ്ങനെ ചെയ്താൽ Slip Phone ൽ വരും
Просмотров 6553 месяца назад
Loksabha Election 2024 വോട്ട് ചെയ്യാനുള്ള Slip കിട്ടിയില്ലെങ്കിൽ ഇങ്ങനെ ചെയ്താൽ Slip Phone ൽ വരും
Under 15,000 Best Phone ViVO T3X 5G And Realme P1 5G Reviews in Malayalam 2024 April 24
Просмотров 4423 месяца назад
Under 15,000 Best Phone ViVO T3X 5G And Realme P1 5G Reviews in Malayalam 2024 April 24
WhatsApp ൽ "Delete Every One" Delete ചെയ്ത എല്ലാ Message ഉം കാണാം Online കാണിക്കാതെ ചാറ്റും ചെയ്യാം
Просмотров 2 тыс.4 месяца назад
WhatsApp ൽ "Delete Every One" Delete ചെയ്ത എല്ലാ Message ഉം കാണാം Online കാണിക്കാതെ ചാറ്റും ചെയ്യാം
WhatsApp ൽ ഞാൻ ചെയ്യുന്ന 4 Trick ഇങ്ങനെ ചെയ്താൽ Chat കൾ Clear ആവില്ല Phone Storage Full ആവുകയും ഇല്ല
Просмотров 6514 месяца назад
WhatsApp ൽ ഞാൻ ചെയ്യുന്ന 4 Trick ഇങ്ങനെ ചെയ്താൽ Chat കൾ Clear ആവില്ല Phone Storage Full ആവുകയും ഇല്ല
AI Technology യിൽ Photo Edit ചെയ്യാം AI Backrground കൊടുക്കാം കൂടാതെ Photo Art, Effect,Enhance
Просмотров 5934 месяца назад
AI Technology യിൽ Photo Edit ചെയ്യാം AI Backrground കൊടുക്കാം കൂടാതെ Photo Art, Effect,Enhance
Computer ൽ Video Photo Edit ചെയ്യുമ്പോൾ ലഭിക്കുന്ന മുഴുവൻ Features ഉം ഇതിലൂടെ ലഭിക്കും 2024 April
Просмотров 2,2 тыс.4 месяца назад
Computer ൽ Video Photo Edit ചെയ്യുമ്പോൾ ലഭിക്കുന്ന മുഴുവൻ Features ഉം ഇതിലൂടെ ലഭിക്കും 2024 April

Комментарии

  • @RappisMagic
    @RappisMagic 2 дня назад

    നിങ്ങൾ ഇട്ട ലിങ്കിൽ പോയി പക്ഷെ ആപ്പ് കാണുന്നില്ല

    • @JafarPonnani
      @JafarPonnani День назад

      താഴേ Link എന്ന് കാണാം bro

  • @salmanazeez9573
    @salmanazeez9573 3 дня назад

    ചാറ്റിങ് ഹിസ്റ്ററി കിട്ടോ

  • @appusniyas1940
    @appusniyas1940 3 дня назад

    വോയിസ്‌ വരുന്നില്ലല്ലോ

  • @deljithck2267
    @deljithck2267 5 дней назад

    കിട്ടുന്നില്ല

    • @JafarPonnani
      @JafarPonnani 5 дней назад

      ഇതിൻറെ പുതിയ വീഡിയോ വരുന്നുണ്ട്

  • @rock_z1003
    @rock_z1003 7 дней назад

    ഇതിൽ ഇങ്ങനെ ചെയ്യുമ്പോൾ ഫോട്ടോസും വീഡിയോസും എല്ലാം ഫോണിന്റെ ഗാലറിയിൽ തന്നെ വരുമോ അതോ ഈ ആപ്പിന് അകത്താണോ വരുന്നത്

  • @abdurahiman1997
    @abdurahiman1997 8 дней назад

    ഫെയ്സ്ബുക്കിലെ കണ്ട എല്ലാ റീൽസും വീഡിയോയും എല്ലാം കംപ്ലീറ്റ് ഡിലീറ്റ് ചെയ്യാൻ എന്താണ് മാർഗ്ഗം ഡലീറ്റായി വീണ്ടും കാണാൻ കഴിയുന്നുണ്ട്

  • @SeyyedAzaruddin
    @SeyyedAzaruddin 8 дней назад

    Ivane ellavarum unscribe cheya

  • @muhammedkuttymullappally8253
    @muhammedkuttymullappally8253 12 дней назад

    എവിടെ നിങ്ങൾ പറഞ്ഞ രണ്ട് ആപ്പ് ഒന്നല്ലേ പറഞ്ഞുള്ളു ആളെ പൊട്ടനാക്കുകയാണോ

    • @JafarPonnani
      @JafarPonnani 11 дней назад

      നീ പൊട്ടൻ ആവുകയാണോ ? ഇത് പഴയ വീഡിയോ ആണ് Date നോക്കുക ആദ്യം

  • @bushara8997
    @bushara8997 12 дней назад

    Samsung A31 ൽ കിട്ടുന്നില്ലല്ലോ.. Privacy കിട്ടി പിന്നെ കാണുന്നില്ല

  • @shafeercp3672
    @shafeercp3672 13 дней назад

    Vivo y95 il sap successful factor enna app work aavunilla ath work aavan enthelum solutions undo

  • @husnimubaraque7881
    @husnimubaraque7881 14 дней назад

    ആപ്പും കിട്ടുമോ, പഴയ ഫോണിൽ ഉള്ളത്

  • @sirukdy6557
    @sirukdy6557 14 дней назад

    Ee aapp open aakunnilla

  • @mnratheeshbabu
    @mnratheeshbabu 15 дней назад

    ഇത് ആർക്കു എങ്കിലും ശെരി ആയിട്ടുണ്ടോ! റീസിജെ കിട്ടാൻ ഓരോ കോമാളിത്തരങ്ങൾ! അല്ലെങ്കിൽ അതിന്റെ വിശദികരിച്ചു കൂടെ. വിശ്വാസം നഷ്ടപ്പെട്ടൽ തീർന്നു

    • @JafarPonnani
      @JafarPonnani 15 дней назад

      ഒന്ന് പോടോ നിനക്ക് കിട്ടിയില്ല എന്ന് വിചാരിച്ച് മറ്റുള്ളവർക്കും കിട്ടിയിട്ടില്ല എന്നാണോ ധാരണ കഷ്ടം ഇങ്ങനെയുമുണ്ടോ കോമാളികൾ 😆

  • @shameera9905
    @shameera9905 16 дней назад

    എൻ്റെ വാട്സ് ആപ്പ് നൈറ്റ് കിട്ടു യില്ല

  • @muhammedmusadiq5263
    @muhammedmusadiq5263 16 дней назад

    ജാഫർ ഇക്ക ഇപ്പോൾ വീഡിയോ കൾ കുറവാണല്ലോ നിങ്ങളുടെ വീഡിയോ കൾ വളരെ നല്ല താണ്

    • @JafarPonnani
      @JafarPonnani 16 дней назад

      Ok Bro Thanks വയനാട് ദുരന്തവുമായി ബന്ധപ്പെട്ടാണ് വീഡിയോ ചെയ്യാൻ വൈകിയത് അവിടെ നമ്മുടെ കൂടെപ്പിറപ്പുകൾ ദുരിതമനുഭവിക്കുമ്പോൾ എങ്ങനെയാണ് വീഡിയോ ചെയ്യാൻ തോന്നുക അതുകൊണ്ടാണ് വീഡിയോ ചെയ്യാതിരുന്നത്

  • @IayanpzklIayanpzkl
    @IayanpzklIayanpzkl 17 дней назад

    നിങ്ങൾ പറഞ്ഞപോലെ ഇതൊന്നും കിട്ടുന്നില്ല

  • @shihabubavabava5865
    @shihabubavabava5865 19 дней назад

    ലോകേഷൻ തെറ്റി അത് എങ്ങനെ ഒഴിവാക്കും.

    • @JafarPonnani
      @JafarPonnani 18 дней назад

      നിങ്ങൾ ഉദ്ദേശിച്ചത് മനസ്സിലായില്ല

  • @user-nn3qq9xq9q
    @user-nn3qq9xq9q 19 дней назад

    ജാഫർ സാറെ, താങ്കൾ പറഞ്ഞപോലെ മൈക്കിൻ്റെ എംബ് ളമുള്ള App ഡൗൺലോഡ് ചെയ്തെടുത്തു. അനൗൺസെൻ്റ് ആപ്പിൽ പറഞ്ഞപോലെ ടിക്ക് ചെയ്ത് കൊടുത്തു. പൈസ കയറുമ്പോൾ ഒന്നും പറയുന്നില്ല. എന്താ കാരണമെന്ന് പറയാമോ ?

    • @JafarPonnani
      @JafarPonnani 18 дней назад

      QR Code വഴി പണം വന്നാലാണ് Announcement പറയുക

    • @appusniyas1940
      @appusniyas1940 3 дня назад

      എന്റെ QR കോഡ് ആണ് എന്നിട്ടും വോയിസ്‌ കേൾക്കുന്നില്ലല്ലോ r​@@JafarPonnani

  • @SalimmaThomas-ku7gk
    @SalimmaThomas-ku7gk 20 дней назад

    എന്റെ ഫോണിൽ അങ്ങനെ കാണിക്കുന്നില്ല സേവ് എന്ന്

  • @AneeshA-c5t
    @AneeshA-c5t 21 день назад

    Bt avarude ph il linked eanna notification kanikkunnund avar ariyathe namukk kanan kazhiyille

  • @UkKalpatta
    @UkKalpatta 21 день назад

    ലിങ്കിൻ്റെ പേര് പറയൂ

  • @user-ou2nc8fr2m
    @user-ou2nc8fr2m 21 день назад

    Very👌Thanks🥰👍

  • @NasiyathBasheer-hc1lm
    @NasiyathBasheer-hc1lm 21 день назад

    Thattipp

  • @abdulsatharsathar9534
    @abdulsatharsathar9534 22 дня назад

    ആ ജാഫർ ലിങ്ക് ഒന്ന് അയച്ചു തരുമോ

  • @abdulsatharsathar9534
    @abdulsatharsathar9534 22 дня назад

    ലിങ്കിൽ കേറിയാൽ കിട്ടുന്നില്ല

  • @muhammedpareed1506
    @muhammedpareed1506 23 дня назад

    😢

  • @afsalkhanafsalkhan8167
    @afsalkhanafsalkhan8167 23 дня назад

    മൈരേ മഴ പെയ്താ പിന്നെ വെള്ളം ഉണ്ടാവില്ലേ 😂 വെറുതെ ഓരോന്ന് ഇട്ടോളും

  • @SharafuCysharafu
    @SharafuCysharafu 24 дня назад

    ഇത് സേറ്റ ചെയാൻ ആ ന്യം otp വരണ്ണം

  • @GireeshGiree-fp9zf
    @GireeshGiree-fp9zf 24 дня назад

    Heavy vehicle pokunna ruot angane kandupidikkam

  • @user-gt8lq1cm4f
    @user-gt8lq1cm4f 25 дней назад

    നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ?

  • @user-bj4tx2qe5w
    @user-bj4tx2qe5w 25 дней назад

    ❤❤❤

  • @pramodek5044
    @pramodek5044 27 дней назад

    ബോൾഡ് ലെറ്റർ ഈ സി യായി ചെയ്യാനുളള വീഡിയോ ചെയ്യാമോ pls

  • @gafoor1321
    @gafoor1321 27 дней назад

    സേവ് ചെയ്ത നമ്പർ റെക്കോർഡ് ആ വോ

    • @JafarPonnani
      @JafarPonnani 27 дней назад

      നമ്മൾ റെക്കോർഡ് കൊടുക്കണം എന്നാൽ റെക്കോർഡ് ആവും

  • @abdulnazar9492
    @abdulnazar9492 27 дней назад

    എന്റെ എസ് 24 ൽ കാൾ റെക്കോർഡ് കാണുന്നില്ല 🤔

    • @JafarPonnani
      @JafarPonnani 27 дней назад

      Samsung ൽ default Recorder ഉണ്ടല്ലോ

  • @siddeequemb6256
    @siddeequemb6256 27 дней назад

    Wi-Fi password അറിയുന്നതെങ്ങനെ

    • @JafarPonnani
      @JafarPonnani 26 дней назад

      Mobile ൽ നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന Wi-Fi password അറിയാൻ പറ്റും

  • @padmanabhanm1171
    @padmanabhanm1171 28 дней назад

    ഞാൻ കേരളത്തിൽ ആണ്

    • @JafarPonnani
      @JafarPonnani 26 дней назад

      എന്താ പ്രശ്നം bro

    • @padmanabhanm1171
      @padmanabhanm1171 26 дней назад

      @@JafarPonnani എ ന്ടെകയിൽ oppo 2020 ആണ് ഉള്ളത് അതിൽ ഉള്ള dialer കാൾ റോക്കാഡിങ് ഉണ്ട് വേറെ ഒന്നും ഇല്ല google dialer ഡൗൺ ലോഡ് ചെയ്യ്തു അതിൽ കാളിങ് റിക്കാർഡ് ഇല്ല (ഞാൻ കണ്ണൂർ ആണ് )

  • @KannanKannan-zl4pn
    @KannanKannan-zl4pn 28 дней назад

    👍

  • @ISRA-7980
    @ISRA-7980 28 дней назад

    വാട്സ്ആപ്പ് കോൾ റെക്കോർഡിങ് ഉണ്ടോ ഒന്ന് പറയുക

  • @padmanabhanm1171
    @padmanabhanm1171 28 дней назад

    എന്റെ(ഓപ്പോ)goole dialer യിൽ കാൾ റിക്കഡിങ് കാണുന്നില്ല എന്ദു കൊണ്ടാണ് പ്ലീസ്

    • @navasbah8574
      @navasbah8574 28 дней назад

      നിങ്ങൾ സൗദിയിലാണേൽ പറ്റില്ല

  • @8774367
    @8774367 28 дней назад

    Call record, not access in GCC.

  • @SalimmaThomas-ku7gk
    @SalimmaThomas-ku7gk 28 дней назад

    എന്റെ ഫോണിൽ പാസ്സ്‌വേഡ് കാണിക്കുന്നില്ല നേരത്തെ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല അത് എന്തുകൊണ്ടാണ് മറുപടി തരണേ 🙏

    • @JafarPonnani
      @JafarPonnani 28 дней назад

      Auto Fill ൽ പോയി Auto fill with Google On ചെയ്താൽ മതി

    • @SalimmaThomas-ku7gk
      @SalimmaThomas-ku7gk 20 дней назад

      ​@@JafarPonnani പാസ്സ് കീ എന്നു കാണിക്കുന്നു ഞാൻ കീ ഇട്ടിട്ടില്ല ഞാൻ പാസ്സാവേഡ് സേവ് ചെയ്തതാണ് പക്ഷേ ഇപ്പോൾ കാണുന്നില്ല പകരം പാസ്സ് കീ എന്നു കാണിക്കുന്നു

  • @AS_D_raw
    @AS_D_raw 28 дней назад

    ഇതിൽറെക്കോർഡ് ആയ വോയിസ് എവിടെ കേൾക്കാൻ പറ്റും അതും കൂട ഒന്ന് പറയൂ

  • @mahinnh6318
    @mahinnh6318 28 дней назад

    ഇക്ക ഈ അപ്ഡേഷൻ വന്നിട്ട് രണ്ടോ മൂന്നോ മാസം കഴിഞ്ഞു

    • @JafarPonnani
      @JafarPonnani 28 дней назад

      ചിലപ്പോൾ എത്തിക്കാണോ പക്ഷേ ഇപ്പോഴും ഒരുപാട് പേർക്ക് എത്താൻ ഉണ്ട് എനിക്ക് ഇന്നലെയാണ് വന്നത് ഈ അപ്ഡേറ്റ് Call Recording അല്ല ട്ടോ? അത് വന്നിട്ട് ഏഴുമാസമായി ഇഷ്ടപ്പെട്ട കോൺടാക്ട് കൾക്ക് റിങ്ടോൺസ് വെക്കുന്നതാണ് ഇന്നലെ വന്നത്

  • @vinoovinoob272
    @vinoovinoob272 28 дней назад

    Ethu setting sil engana cheyam?

    • @JafarPonnani
      @JafarPonnani 28 дней назад

      Settings ൽ Keyboard എന്ന് Search ചെയ്യുക അപ്പോൾ കീബോർഡ് വരും അതിലെ സെറ്റിംഗ്സുകൾ ചെയ്തു വെക്കുക

  • @Ghostwolf7765
    @Ghostwolf7765 28 дней назад

    റെക്കോർഡ് ആയ കാൾ ഏത് ആപ്പിൽ ആണ് വരുന്നത്

    • @JafarPonnani
      @JafarPonnani 28 дней назад

      APP ൽ അല്ല വിളിച്ച കാൾ ൻ്റ History യിൽ കാണും

    • @Ghostwolf7765
      @Ghostwolf7765 28 дней назад

      കാൾ ഹിസ്റ്ററിൽ കാണിക്കുന്നില്ല ഇക്ക ​@@JafarPonnani

    • @Ghostwolf7765
      @Ghostwolf7765 28 дней назад

      കാൾ ഹിസ്റ്ററിൽ കാണുന്നില്ല ഇക്ക

    • @Ghostwolf7765
      @Ghostwolf7765 28 дней назад

      സേവ് ചെയ്ത നബർ റെക്കോർഡ് ആകുമോ

    • @digitalkpara1649
      @digitalkpara1649 27 дней назад

      Call recorder ആണ് ആവശ്യം

  • @MUHAMMADFAISAL-gc2ph
    @MUHAMMADFAISAL-gc2ph 28 дней назад

    apple support aano?

  • @nazarvattoly2578
    @nazarvattoly2578 28 дней назад

    മലയാളം ബോൾഡ് ലെറ്റർ ടൈപ്പ് ചെയ്യുന്നത് എങ്ങനെയാണ്?

  • @mohammedismayil7351
    @mohammedismayil7351 28 дней назад

    Handwriting കിട്ടുന്നില്ല

  • @sumiths5109
    @sumiths5109 29 дней назад

    Kittunnillaa

  • @manugopi1703
    @manugopi1703 29 дней назад

    Otp വരുന്നത് തന്നെ ആണ് നല്ലത്. ഗൂഗിൾ ആയി connect ആകിയാൽ അത് ഈസി ആയി ഹാക്ക് ചെയ്യാം. പിന്നെ ഒരു otp വേണ്ട.. ഹാക്ക് ചെയ്യുന്നവർക്ക് ഈസി , പണി എളുപ്പം ആക്കി കൊടുക്കുന്നു